അഭ്യാസ പ്രകടനവും പുഷ് അപ്പും; വിദ്യാർഥികളെ കൈയിലെടുത്ത് രാഹുല്‍ ഗാന്ധി-Video

കന്യാകുമാരി-  പുഷ് അപ്പ് എടുത്തും ആക്രോബാറ്റ് അഭ്യാസങ്ങള്‍ ആസ്വദിച്ചും വിദ്യാർഥികളെ കൈയിലെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കന്യാകുമാരി സെന്‍റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയർസെക്കണ്ടറി സ്കൂളില്‍ നല്‍കിയ സ്വീകരണമാണ് വിദ്യാർഥികള്‍ അഭ്യാസ പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയത്.

തിങ്കളാഴ്ച തമിഴ്നാട്ടിലെത്തിയ രാഹുല്‍ പാർട്ടിനേതാക്കളുമായി ചർച്ച നടത്താന്‍ വൈകിട്ട് കേരളത്തിലുമെത്തുന്നുണ്ട്.

വിഡിയോകള്‍ കാണാം.

 

Latest News