Sorry, you need to enable JavaScript to visit this website.

പി.എസ്.സി നിയമനം: യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം- പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഈ സർക്കാറുമായി ഇനി ഒരു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്നും പുതിയ യു.ഡി.എഫ് സർക്കാർ വന്നാൽ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നടത്തുന്ന സമരപ്പന്തലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നേരിട്ടെത്തിയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
 

Latest News