Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽഖസീമിൽ ഈസ്റ്റേൺ റിംഗ് റോഡിന് കിരീടാവകാശിയുടെ പേര് 

തബൂക്ക്- പ്രവിശ്യയിലെ പ്രധാന റോഡുകളിലൊന്നായ ഈസ്റ്റേൺ റിംഗ് റോഡ് ഇനി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നാമധേയത്തിൽ അറിയപ്പെടും. ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റേതാണ് ഉത്തരവ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശപ്രകാരം രാജ്യത്തെ ക്രിയാത്മകമായി അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിന് കിരീടാവകാശി നടത്തുന്ന പരിശ്രമങ്ങളെ മാനിച്ചാണ് നടപടിയെന്ന് ഗവർണർ ഉത്തരവിൽ വിശദമാക്കി. അൽഖസീമിൽ ബുറൈദ, ഉനൈസ നഗരങ്ങളെയും മറ്റു പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന വീഥിയാണ് ഈസ്റ്റേൺ റിംഗ് റോഡ്.

Tags

Latest News