Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇന്ന് 322 പേർക്ക് കോവിഡ്; മരണം വർധിച്ചു

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 322 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ആറ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 294  പേർ രോഗമുക്തി നേടി.

ആറു പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6494 ആയി. ഗുരുതരാവസ്ഥയിലുള്ള 481 പേരടക്കം ആക്ടീവ് കേസുകള്‍ 2584 ആണ്. മൊത്തം രോഗബാധിതരായ 3,77,383 പേരില്‍ 3,68,305 പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 167

കിഴക്കന്‍ പ്രവിശ്യ 66

മക്ക 37

അല്‍ഖസീം -6

അല്‍ബാഹ-1

മദീന-5

അസീർ-8

തബൂക്ക്- 3

അല്‍ജൌഫ്- 7

നജ്റാന്‍-8

ഹായില്‍- 4

ഉത്തര അതിർത്തി- 5

ജിസാന്‍- 5

https://www.malayalamnewsdaily.com/sites/default/files/2021/02/28/covid28.jpg

Latest News