Sorry, you need to enable JavaScript to visit this website.
Wednesday , April   14, 2021
Wednesday , April   14, 2021

റിയാദിന് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്വം ഹൂത്തികൾ ഏറ്റെടുത്തു

റിയാദ്- ശനിയാഴ്ച രാത്രി റിയാദിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ ഏറ്റെടുത്തു. ബാലിസ്റ്റിക് മിസൈലും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചാണ് സൗദിക്ക് നേരെ ആക്രമണം നടത്തിയത്. കൂടുതൽ അക്രമണം നടത്തുമെന്നും ഭീകരർ മുന്നറിയിപ്പ് നൽകി. ഭീകരർ നടത്തിയ അക്രമണത്തിൽ ഒരു വീട് തകർന്നിരുന്നു. ഖമീസ് മുശൈത്തിന് നേരെയും ആക്രമണമുണ്ടായി. 

Latest News