Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ഒ.ടി. ഷാഫി നിര്യാതനായി

തലശ്ശേരി- മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി അസീസിന്‍റെ സഹോദരന്‍ സി.ഒ.ടി ഷാഫി (52) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു മരണം. കെ.ടി.സി ജീവനക്കാരനായിരുന്നു.

ഭാര്യ- ഖൈറുന്നിസ. മക്കള്‍- ഇർഫാന്‍, ഫർസീന്‍, ആമിന.

ഖബറടക്കം ഞായർ രാവിലെ ഓടത്തില്‍ പള്ളി ഖബർസ്ഥാനില്‍.

Latest News