Sorry, you need to enable JavaScript to visit this website.

കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും ജയിക്കുന്ന കാലം കഴിഞ്ഞു; പാർട്ടിയെ ഉണർത്തി എ.കെ. ആന്‍റണി

തി​രു​വ​ന​ന്ത​പു​രം- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാനാർഥി നിർണയത്തില്‍ പാർട്ടിക്ക് മുന്നറിയിപ്പുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ണ​മെ​ന്ന് ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

 

കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ൾ പു​തു​മു​ഖ​ങ്ങ​ൾ ആ​യാ​ൽ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ആഴക്കടൽ വിവാദവും പിഎസ്‌സി സമരവും തെരഞ്ഞെടുപ്പില്‍ ഇടതു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് ആന്‍റണി പറഞ്ഞു.

 

Latest News