Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ എട്ട് ഘട്ടം, അസമില്‍ മൂന്ന് ഘട്ടം;തെരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തില്‍

ന്യൂദല്‍ഹി- കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.  കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തെഞ്ഞടുപ്പ് പ്രഖ്യാപിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍  ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ്.

കേരളം

 140 സീറ്റുകള്‍ 

വോട്ടെടുപ്പ്  ഏപ്രില്‍ ആറിന് 

തെരഞ്ഞെടുപ്പ് വിജ്ഞാപനം- മാര്‍ച്ച് 12 
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി- മാര്‍ച്ച് 19  
സൂക്ഷ്മ പരിശോധന- മാര്‍ച്ച് 20 
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി -മാര്‍ച്ച് 22

തമിഴ്‌നാട്

234 സീറ്റുകള്‍

വോട്ടെടുപ്പ് -ഏപ്രില്‍ ആറ് 


പുതുച്ചേരി 

30 സീറ്റ്

വോട്ടെടുപ്പ് - ഏപ്രില്‍ ആറ്

പശ്ചിമ ബംഗാള്‍ 

എട്ട് ഘട്ടം - 294 സീറ്റുകള്‍

ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം ഏപ്രില്‍ ആറ്
നാലാം ഘട്ടം - ഏപ്രില്‍ 10
അഞ്ചാം ഘട്ടം - ഏപ്രില്‍ 17
ആറാം ഘട്ടം  ഏപ്രില്‍ 22
ഏഴാം ഘട്ടം  ഏപ്രില്‍ 26
എട്ടാം ഘട്ടം ഏപ്രില്‍ 29

അസം

മൂന്ന് ഘട്ടം- 126 സീറ്റ്

ഒന്നാം ഘട്ടം: മാര്‍ച്ച് 27
രണ്ടാം ഘട്ടം ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം ഏപ്രില്‍ ആറ്

Latest News