Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇന്ന് കോവിഡ് കേസുകള്‍ കുറഞ്ഞു; മൂന്ന് മരണം, 368 രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 346 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേർ രോഗമുക്തി നേടി.

മൂന്ന് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6483 ആയി. ഗുരുതരാവസ്ഥയിലുള്ള 477 പേരടക്കം ആക്ടീവ് കേസുകള്‍ 2549 ആണ്. മൊത്തം രോഗബാധിതരായ 3,76,723 പേരില്‍ 3,67,691 പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 184

കിഴക്കന്‍ പ്രവിശ്യ 74

മക്ക 38

അല്‍ഖസീം -9

അല്‍ബാഹ-1

മദീന-5

അസീർ-9

തബൂക്ക്- 3

അല്‍ജൌഫ്- 5

നജ്റാന്‍-4

ഹായില്‍- 4

ഉത്തര അതിർത്തി- 7

ജിസാന്‍- 3

https://www.malayalamnewsdaily.com/sites/default/files/2021/02/26/covid26.jpg

Latest News