Sorry, you need to enable JavaScript to visit this website.

പി.ജെ ജോസഫിന് കോവിഡ്, യു.ഡി.എഫ് സീറ്റ് ചർച്ച മാറ്റി

കൊച്ചി- യു.ഡി.എഫ് ജോസഫ് ഗ്രൂപ്പുമായി ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു. പി.ജെ ജോസഫിന് കോവിഡിന് സ്ഥിരീകരിച്ച സഹചര്യത്തിലാണ് തീരുമാനം. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയാൽ മതിയെന്ന് മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവർ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കുന്ന സഹചര്യത്തിൽ ചർച്ച അടുത്ത ദിവസം തുടർന്നേക്കും.
 

Latest News