സൗദിയില്‍ ഇന്ന് 335 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 323

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 335 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 323 പേർ രോഗമുക്തി നേടി.

നാല് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6470 ആയി. ഗുരുതരാവസ്ഥയിലുള്ള 486 പേരടക്കം ആക്ടീവ് കേസുകള്‍ 2463 ആണ്. മൊത്തം രോഗബാധിതരായ 3,75,668 പേരില്‍ 3,66,735 പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 163

കിഴക്കന്‍ പ്രവിശ്യ 63

മക്ക 52

അല്‍ഖസീം 15

അല്‍ബാഹ-രണ്ട്

മദീന-അഞ്ച്

അസീർ-10

തബൂക്ക്- രണ്ട്

അല്‍ജൌഫ്- ആറ്

നജ്റാന്‍-എട്ട്

ഹായില്‍- നാല്

ഉത്തര അതിർത്തി- രണ്ട്

ജിസാന്‍- മൂന്ന്

https://www.malayalamnewsdaily.com/sites/default/files/2021/02/23/covid23.jpg

Latest News