സൗദിയില്‍ ഇന്ന് 327 പേർക്ക് കോവിഡ്; രോഗമുക്തി 318

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 327 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേർ രോഗമുക്തി നേടി.

അഞ്ച് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6466 ആയി. ഗുരുതരാവസ്ഥയിലുള്ള 497 പേരടക്കം ആക്ടീവ് കേസുകള്‍ 2455 ആണ്. മൊത്തം രോഗബാധിതരായ 3,75,333 പേരില്‍ 3,66,412  പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 174

കിഴക്കന്‍ പ്രവിശ്യ 69

മക്ക 31

അല്‍ഖസീം 16

അല്‍ബാഹ-4

മദീന-6

അസീർ-മൂന്ന്

തബൂക്ക്- രണ്ട്

അല്‍ജൌഫ്- ആറ്

നജ്റാന്‍-ആറ്

ഹായില്‍- മൂന്ന്

ഉത്തര അതിർത്തി- അഞ്ച്

ജിസാന്‍- രണ്ട്

https://www.malayalamnewsdaily.com/sites/default/files/2021/02/22/covid22.jpg

Latest News