Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

എനർജി സേവിംഗ് ഫാനുകളുമായി ലൂമിനസ്

രാജ്യത്തെ ഏറ്റവും മികച്ച ഊർജ കാര്യക്ഷമതയുള്ള സ്റ്റാർ റേറ്റഡ് പ്രീമിയം ഡിസൈനർ ഫാനുകളുമായി ലൂമിനസ്. മറ്റു ഫാനുകളെ അപേക്ഷിച്ച് 40% ഊർജം പുതിയവയിൽ ലാഭിക്കാം. ഒരു വീടിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 25% വും ഫാനുകളിൽ നിന്നാണ്. 
ഇതിലാണ് ലൂമിനസ് പുതിയ സാങ്കേതികത ഉപയോഗിച്ചു കുറവു വരുത്തുന്നത്. പത്ത് പ്രിമിയം ഡിസൈനുകളിലാണ് പുതിയ എനർജി എഫിഷ്യന്റ് ഫാനുകൾ. ഇതിൽ ഏഴെണ്ണം ലൂമിനസ് 2018 ൽ പുറത്തിറക്കിയ സിഗ്‌നേച്ചർ ശേഖരത്തിലെ രൂപകൽപനയാണ്.
 

Latest News