Sorry, you need to enable JavaScript to visit this website.

ഹോണ്ട ബിഗ് വിങ് വെസ്റ്റ്ഹില്ലിൽ 

ഹോണ്ടയുടെ എക്‌സ്‌ക്ലൂസിവ് പ്രിമിയം മോട്ടൊർ സൈക്കിൾ ശൃംഖലയായ ബിഗ് വിങ് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ പ്രവർത്തനം ആരംഭിച്ചു. വെസ്റ്റ്ഹില്ലിലെ മോട്ടോറോഡ് വിങ്‌സിലാണ് ഷോറൂം ആരംഭിച്ചത്. പുതിയ ഹൈനസ്‌സിബി350, 2020 സി.ബി.ആർ1000 ആർ.ആർ.ആർ ഫയർബ്ലേഡ്, 2020 സി.ബി.ആർ 1000 ആർ.ആർ.ആർ ഫയർബ്ലേഡ് എസ്.പി, 2020 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ ഹോണ്ടയുടെ സമ്പൂർണ പ്രിമിയം മോട്ടോർസൈക്കിളുകൾ ഉൾക്കൊള്ളുതാണ് ബിഗ്‌വിങ് ടോപ്പ്‌ലൈൻ. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ ഹൈനസ്‌സിബി 350ന് മിഡ്‌സൈസ് മോട്ടൊർ സൈക്കിൾ ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ യദ് വീന്ദർസിങ് ഗുലേറിയ പറഞ്ഞു.
 

Latest News