Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാങ്കേതിക തകരാര്‍; ജിദ്ദയില്‍ വിമാനം അടിയന്തരമായി ഇറക്കി

ജിദ്ദ - യെമന്‍ എയര്‍ലൈന്‍സ് (യെമനിയ) വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി. ഏദനില്‍ നിന്ന് ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലേക്ക് പോവുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജിദ്ദ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കിയത്.

 

Latest News