Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ 337 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 346

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന്  337  കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. നാലു പേര്‍ മരിച്ചു.346  പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

നാല് മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 6454 ആയി. 3,74,366 രോഗബാധിതരില്‍ 3,65,363 പേര്‍ രോഗമുക്തി നേടി. ഗുരതരാവസ്ഥയിലുള്ള 497 പേരടക്കം 2549   പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ്-163
കിഴക്കന്‍ പ്രവിശ്യ-70
മക്ക-48
ഉത്തര അതിര്‍ത്തി- നാല്
മദീന- ഏഴ്
അല്‍ഖസീം- 12
അസീര്‍-ഏഴ്
അല്‍ബാഹ- രണ്ട്
അല്‍ജൗഫ്- ഒമ്പത്
ഹായില്‍-നാല്
നജ്‌റാന്‍- അഞ്ച്
ജിസാന്‍- മൂന്ന്
തബൂക്ക്- മൂന്ന്

https://www.malayalamnewsdaily.com/sites/default/files/2021/02/19/covid19.jpg

Latest News