സൗദിയില്‍ 327 പേർക്ക് കൂടി കോവിഡ്; അഞ്ച് മരണം

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന്  327  കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. അഞ്ച് പേര്‍ മരിച്ചു.371 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

അഞ്ച് മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 6450 ആയി. 3,74,029  രോഗബാധിതരില്‍ 3,65,017പേര്‍ രോഗമുക്തി നേടി. ഗുരതരാവസ്ഥയിലുള്ള 493 പേരടക്കം 2562  പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ്-165
കിഴക്കന്‍ പ്രവിശ്യ-51
മക്ക-48
ഉത്തര അതിര്‍ത്തി- 9
മദീന- 9
അല്‍ഖസീം- 10
അസീര്‍-ആറ്
അല്‍ബാഹ- ഏഴ്
അല്‍ജൗഫ്- ആറ്
ഹായില്‍-ആറ്
നജ്‌റാന്‍- നാല്
ജിസാന്‍- നാല്
തബൂക്ക്- രണ്ട്

https://www.malayalamnewsdaily.com/sites/default/files/2021/02/18/covidsaudi18.jpg

Latest News