Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പെട്ടു

കൊല്ലം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അടൂരിന് സമീപമാണ് അപകടം. ഉമ്മന്‍ ചാണ്ടിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

 

Latest News