Sorry, you need to enable JavaScript to visit this website.

പുതുച്ചേരി കോൺഗ്രസ് സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായി

പുതുച്ചേരി- രണ്ടു എം.എൽ.എമാർ കൂടി രാജിവെച്ചതോടെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് രണ്ടു കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവെച്ചത്. ഇതോടെ ആകെ രാജിവെച്ച എം.എൽ.എമാരുടെ എണ്ണം നാലായി. നാരായണ സ്വാമി സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സ്പീക്കറെ സമീപിക്കും.
 

Latest News