Sorry, you need to enable JavaScript to visit this website.

എൻ.സി.പിയുടെ മുന്നണി മാറ്റം; തീരുമാനം പവാർ പ്രഖ്യാപിക്കും

ന്യൂദൽഹി- എൻ.സി.പിയുടെ മുന്നണി മാറ്റ നിലപാട് സംബന്ധിച്ച് പിന്നീട് പ്രഖ്യാപനമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ. ഇക്കാര്യത്തിൽ താനോ ദേശീയ നേതാവ് ശരദ് പവാറോ പ്രഖ്യാപനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലുമായുള്ള ചർച്ച പൂർത്തിയായിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ദൽഹിയിൽ ചർച്ചയിൽ പങ്കെടുക്കാൻ പോയിരുന്ന ടി.പി പീതാംബരൻ മാസ്റ്റർ കേരളത്തിലേക്ക് തിരിച്ചു.
 

Latest News