മൂന്നു വയസ്സുകാരിയെ അമ്മാവന്‍ പീഡിപ്പിച്ചു

മൗ- ഉത്തര്‍പ്രദേശിലെ മൗവില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അമ്മാവന്‍ ഒളിവില്‍ പോയതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് സഹോദരനെതിരേ പരാതി നല്‍കിയതെന്ന് പോലിസ് സൂപ്രണ്ട് സുശീല്‍ ജി പറഞ്ഞു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ കോടതിയിലായിരിക്കും കേസ് വിചാരണ ചെയ്യുകയെന്നും എസ്.പി പറഞ്ഞു.

നാട്ടുകാരുടെ ഉറ്റമിത്രം; പപ്പന്‍ ഡോക്ടറുടെ വേര്‍പാടില്‍ വേദന കടിച്ചമർത്തി ഒരു നാട്

ജോലിക്കാരന്റെ നിലവിളി; കൊടുവാളും തോക്കുമായി മൊബൈല്‍ ഷോപ്പ് കൊള്ളയടിച്ചു-video

ജാതിയും മതവും നോക്കാതെയുള്ള വിവാഹങ്ങളെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി

Latest News