Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ സീറ്റിൽ ഇടതുമുന്നണി വഞ്ചിച്ചു, ദേശീയ നേതൃത്വം തന്റെ കൂടെയെന്ന് മാണി സി കാപ്പൻ

ന്യൂദൽഹി- പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുപക്ഷം മുന്നണി മര്യാദ ലംഘിച്ചെന്ന് എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി കാപ്പൻ. പാലാ ഉൾപ്പെടെ മത്സരിച്ച നാലു സീറ്റും നൽകുമെന്ന ഉറപ്പിലാണ് ഇടതുമുന്നണിയിൽ തുടരാൻ തീരുമാനിച്ചത്. ഈ സഹചര്യത്തിൽ ദേശീയ നേതൃത്വം തീരുമാനം പറയുമെന്നും കാപ്പൻ വ്യക്തമാക്കി. 
ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം തനിക്ക് അനുകൂലമായിരിക്കും. തന്റെ തീരുമാനം മാധ്യമങ്ങൾക്ക് ഊഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Latest News