ഇടിയും മഴയും: ജിദ്ദയിലെ മഴക്കാഴ്ച

ജിദ്ധയിലെ അൽ നസീം ഏരിയ വെള്ളത്തിൽ മുങ്ങിയപ്പോൾ .. ഫോട്ടോ : മുഹമ്മദ് അലി കാളങ്ങാടൻ.
ജിദ്ധയിലെ അൽ നസീം ഏരിയ വെള്ളത്തിൽ മുങ്ങിയപ്പോൾ .. ഫോട്ടോ : മുഹമ്മദ് അലി കാളങ്ങാടൻ.

ജിദ്ദ- രാവിലെ പെയ്ത കനത്ത മഴയില്‍ ജിദ്ദയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. 
വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫോട്ടോകളും വീഡിയോകളും കാണാം.
 
Latest News