ജിദ്ദ കോർണിഷ് ഭാഗികമായി തുറന്നു

ജിദ്ദ- കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് അടച്ച ജിദ്ദ കോർണിഷ് ഭാഗികമായി തുറന്നു. ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകി. എന്നാൽ കോർണിഷിൽ ഇരിക്കാനോ കാത്തുനിൽക്കാനോ പാടില്ല. കോർണിഷിൽ വ്യായാമത്തിന് വരുന്നവർക്ക് വിലക്കില്ല. സൈക്കിളിംഗിനും വിലക്കില്ല.
 

Latest News