സോഫ്റ്റ് വെയര്‍ പിഴവ് വീണ്ടും, അക്കൗണ്ടില്‍ ഒന്നര ലക്ഷം അധികമെത്തി 

തിരുവനന്തപുരം- വര്‍ക്കല സബ്‌സ്‌റ്റേഷന്‍ ട്രഷറിയില്‍ സോഫ്റ്റ് വെയര്‍ പിഴവ്. സ്ഥിര നിക്ഷേപം ഇട്ടയാള്‍ക്ക്, അത് പിന്‍വലിച്ചപ്പോള്‍ കൂടുതല്‍ തുക അക്കൗണ്ടിലെത്തി. ഓണ്‍ലൈനായി തുക മാറ്റിയപ്പള്‍ ഒന്നര ലക്ഷച്ചോളം രൂപയാണ് അധികമായി അക്കൗണ്ടില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും സോഫ്റ്റ് വെയര്‍  പിഴവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
 

Latest News