റിയാദിലെ ഖത്തർ എംബസിയിൽ പതാക ഉയർത്തി

റിയാദിൽ ഖത്തർ എംബസി കോമ്പൗണ്ടിൽ ഖത്തർ പതാക ഉയർത്തുന്നു. 

റിയാദ്- റിയാദിലെ ഖത്തർ എംബസി കോമ്പൗണ്ടിൽ ഖത്തർ പതാക ഉയർത്തി. എംബസിയിലെ നാലു ഉദ്യോഗസ്ഥർ ചേർന്നാണ് പതാക ഉയർത്തിയത്. ഖത്തറിലെ സൗദി എംബസി തുറക്കുന്നതിനുള്ള സാങ്കേതിക തയാറെടുപ്പുകളുടെ ഭാഗമായി ദോഹയിലെ സൗദി എംബസിക്കു മുകളിൽ ജനുവരി 22 ന് സൗദി ദേശീയ പതാക ഉയർത്തിയിരുന്നു. 
 

Latest News