കേരളത്തിൽ വീടുപണിയാൻ മുൻകൂർ അനുമതി ആവശ്യമില്ല

തിരുവനന്തപുരം- കേരളത്തിൽ ഇനി മുതൽ വീടു പണിയാൻ മുൻകൂർ അനുമതി ആവശ്യമില്ല. പ്ലാനും സമ്മതപത്രവും നൽകി അഞ്ചു ദിവസത്തിനകം പണി തുടങ്ങാം. പ്ലാൻ തദ്ദേശ സെക്രട്ടറി സ്വീകരിച്ചതിന്റെ രസീതി അനുമതി പത്രമായി കണക്കാക്കും. നേരത്തെ സമർപ്പിച്ച പ്ലാനിൽനിന്ന് വ്യത്യസ്തമായി വീടു പണിതാൽ പിഴ ഈടക്കും. സംസ്ഥാന മന്ത്രിസഭയാണ് തീരുമാനം എടുത്തത്.
 

Latest News