Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ബി.എസ്.ഇ 10,12 പരീക്ഷാ ടൈം ടേബിള്‍ അറിയാം

ന്യൂ‍ദൽഹി- സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.    സി.ബി.എസ്. ഇ വെബ്സൈറ്റ് വഴി ടൈം ടേബിൾ അറിയാം. ഇവിടെ ക്ലിക്ക് ചെയ്യാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയൽ നിഷാങ്ക് ലൈവ് വിഡിയോ കോൺഫെറൻസിലൂടെയാണ് ടൈം ടേബിൽ പ്രസിദ്ധീകരിച്ച കാര്യം അറിയിച്ചത്. പ്രധാനപ്പെട്ട വിഷയങ്ങളുടെ പരീക്ഷകൾക്കിടെ കൂടുതൽ ദിവസങ്ങൾ പഠിക്കാനായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയ് നാല് മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ. ജൂലൈ 15ഓടെ പരീക്ഷാ ഫലം പുറത്തുവിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10, 12 ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും.

Latest News