ബാലഭാസ്‌കറിന്റെ മരണത്തിൽ സി.ബി.ഐ കുറ്റപത്രം, ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സി.ബി.ഐ കുറ്റപത്രംസമർപ്പിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുന്റെ പേരിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കേസ് വഴിതിരിച്ചുവിടാൻ കലാഭവൻ സോബി പലപ്പോഴും ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിൽ തൃപ്തിയില്ലന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ പ്രതികരിച്ചു.
 

Latest News