Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ ടാബ് ബജറ്റുമായി നിർമല പാർലമെന്റിലേക്ക്

ന്യൂദൽഹി- ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലേക്ക് പുറപ്പെട്ടു. ദേശീയ മുദ്ര ആലേഖനം ചെയ്ത ചുവന്ന കവറിൽ ടാബുമായാണ് നിർമല പാർലമെന്റിലേക്ക് പുറപ്പെട്ടത്. രാഷ്ട്രപതിയെയും ധനമന്ത്രി സന്ദർശിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും സജ്ജമാക്കി.
 

Latest News