Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം നഗരസഭ യോഗത്തിൽ സംഘർഷം; മേയർക്ക് പരിക്ക്

തിരുവനന്തപുരം -നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. നഗരത്തിൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗമാണ് സംഘർഷത്തിലെത്തിയത്. മേയറെ ബി.ജെ.പി കൗൺസിലർമാർ കയ്യേറ്റം ചെയ്തു. പരിക്കേറ്റ മേയർ വി.കെ പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോഗത്തിനിടെ ബി.ജെ.പി-സി.പി.എം അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. രൂക്ഷമായ സംഘർഷമാണ് നഗരസഭ യോഗത്തിലുണ്ടായത്.

വീഡിയോ കാണാം
 

Latest News