സിംഗപ്പൂര്‍- ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ സിംഗപ്പൂരില്‍ രണ്ട് പള്ളികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട 16 കാരന് അറസ്റ്റില്‍.
വടിവാള്‍ ഉപയോഗിച്ച് ആക്രമണത്തിനു പദ്ധതിയിട്ട ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരനാണ് പിടിയിലായതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് പറഞ്ഞു.
ഇസ്ലാം വിരുദ്ധ പ്രചാരണമാണ് പതിനാറുകാരനെ മുസ്ലിം വിരദ്ധ തീവ്രവാദിയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഐ.എസ് പ്രചാരണ വീഡിയോകളും കണ്ടിരുന്നു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY