Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 11,666 പേര്‍ക്ക് കൂടി കോവിഡ്; 23 ലക്ഷം പേര്‍ വാക്‌സിനെടുത്തു

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 11,666 കോവിഡ് ബാധയും 123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ആശുപത്രയില്‍ കഴിയുന്നവര്‍ 1,73,740 ആണ്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച 1,07,01,193 പേരില്‍ 1,03,73,606 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ 1,53,847 ആണ്.
ഈ മാസം 16 മുതല്‍ ബുധനാഴ്ച വരെ 23,55,979 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News