Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി, നേതാക്കളുമായി ചർച്ച

കോഴിക്കോട്- രണ്ടു ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി  ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് നേതാക്കളായ, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ രാഹുൽ ഗാസിയുമായി കൂടിക്കാഴ്ച നടത്തും.
 

Latest News