ആലപ്പുഴയിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ

ആലപ്പുഴ- നഗരത്തിലെ പൂന്തോപ്പ് വാർഡിൽ വാടക വീട്ടിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കറവ തൊഴിലാളി ഹരിദാസ് (72), ഭാര്യ സാവിത്രി (70) എന്നിവരാണ് മരിച്ചത്. വീട്ടിൽ ഇവർ തനിച്ചായിരുന്നു.രോഗിയായ ഭാര്യ ഹൃദയാഘാതത്താൽ മരിച്ചപ്പോൾ, ഭർത്താവ് വിഷം കഴിച്ചതാവാമെന്ന് പ്രാഥമിക നിഗമനം.
 

Latest News