Sorry, you need to enable JavaScript to visit this website.

പനമരത്ത് മധ്യവയസ്കന്‍ മരിച്ച നിലയില്‍

പനമരം-ഗവ.പോളിടെക്‌നിക്ക് കേളേജിന് സമീപം  സ്വകാര്യ കെട്ടിടത്തില്‍ ഇന്നുരാവിലെ മധ്യവയസ്‌കനെ  മരിച്ച നിലയില്‍ കണ്ടെത്തി. പനമരം നിരട്ടാടി നാലു സെന്റ് കോളനിയിലെ ഏച്ചോം ബാബുവാണ്(55) മരിച്ചത്. ഓടിട്ട കെട്ടിടത്തിലെ രണ്ടാംനിലയില്‍നിന്നു കോണിപ്പടിയിയിലേക്ക് മുഖംകുത്തി വീണനിലയിലാണ്  മൃതദേഹം. ശരീരത്തില്‍ പരിക്കുകളുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Latest News