ചെങ്കോട്ടയിൽ പാറേണ്ടത് ത്രിവർണ പതാക, നടപടി ദൗർഭാഗ്യകരം- തരൂർ

ന്യൂദൽഹി - കർഷക റാലിയുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. സമരത്തിന്റെ തുടക്കം മുതൽ ഞാൻ കർഷകരെ അനുകൂലിച്ച വ്യക്തിയാണ്. എന്നാൽ ഇതു ദൗർഭാഗ്യകരമാണ്. ചെങ്കോട്ടയ്ക്കു മുന്നിൽ ഉയരേണ്ടിയിരുന്നതു ത്രിവർണപതാക മാത്രമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.
 

Latest News