സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് കോവിഡ് വാക്‌സിൻ

ജിദ്ദ- സൗദിയിലേക്ക് മൂന്നു മില്യൺ കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു. ആസ്ട്ര സെനേക കോവിഡ് വാക്‌സിനാണ് സൗദിയിലേക്ക് സിറം ഇൻസ്റ്റിറ്റിയൂട്ട് നൽകുക. 5.25 ഡോളറാണ് ഒരു ഡോസിന്. ഒരാഴ്ചക്കകം ഇത് വിതരണം ചെയ്യുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
 

Latest News