Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടി. പത്മനാഭന് വിമർശനവുമായി ജോസഫൈൻ

കൊച്ചി- ടി. പത്മനാഭനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. തന്നെ പറ്റിയുള്ള വിമർശനവുമായി ബന്ധപ്പെട്ട് തന്നോട് പത്മനാഭന് വിളിച്ചു ചോദിക്കാമായിരുന്നു. ഞാൻ ഏറെ ബഹുമാനിക്കുന്നയാളാണ് പത്മനാഭൻ. ഈ കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയ വൃദ്ധയ്ക്ക് നീതി ലഭിക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി.
 

Latest News