Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വടക്കൻ സിക്കിമിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ

ന്യൂദൽഹി- വടക്കൻ സിക്കിം അതിർത്തിയിലെ നാകുല സെക്ടറിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ. മൂന്നു ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലിന്റെ വിവരം ഇന്നാണ് പുറത്തുവന്നത്. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യ-ചൈന സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ അതിർത്തിയിൽ നടത്തിയ ഒൻപതാം ചർച്ചക്ക് മുമ്പായിരുന്നു സംഭവം. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഇന്നലെ പതിനാറ് മണിക്കൂറാണ് ഇരുരാജ്യങ്ങൾ തമ്മിൽ ചർച്ച നടന്നത്.
 

Latest News