Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയപ്രേരിതം,അഞ്ചു വർഷം സോളാർ കേസിൽ സർക്കാർ ഒന്നും ചെയ്തില്ല-ഉമ്മൻ ചാണ്ടി

തിരുവനന്തപുരം- അഞ്ചുവർഷമായിട്ടും സോളാർ കേസിൽ ഒരു നടപടിയും എടുക്കാത്ത സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
 

Latest News