തിരുവനന്തപുരം- കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘത്തിലുണ്ടായിരുന്നു.