Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ നിന്നും  സ്‌ഫോടകവസ്തു ശേഖരം  പിടിച്ചെടുത്തു

ശ്രീനഗര്‍-ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാ സേന. തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.

Latest News