Sorry, you need to enable JavaScript to visit this website.

യു.പിയിൽ ഏഴുവയസുകാരിയെ മൂന്ന് ആൺകുട്ടികൾ പീഡിപ്പിച്ചു

ലഖ്‌നൗ- പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് ഏഴു വയസുകാരിയെ പീഡിപ്പിച്ചു. യു.പിയിലെ ഭണ്ഡയിലാണ് സംഭവം. ഒരു കുട്ടിയെ പോലീസ് പിടികൂടി. 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
 

Latest News