Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദ് ലക്ഷ്യമിട്ട് ഹൂത്തി മിസൈലും ഡ്രോണും; സഖ്യസേന തകര്‍ത്തു

റിയാദ്- സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണം അറബ് സഖ്യസേന വിഫലമാക്കി.

റിയാദ് ആകാശത്ത് കണ്ട തീഗോളം സമൂഹ മാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.

ഡ്രോണും മിസൈലും തകര്‍ത്തതായി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഹൂത്തി മിലിഷ്യ യെമനില്‍നിന്ന് സൗദി ലക്ഷ്യമിട്ട് നിരന്തരം ആക്രമണശ്രമങ്ങള്‍ നടത്തുന്നത്.

Latest News