Sorry, you need to enable JavaScript to visit this website.

കൊച്ചി കോർപ്പറേഷനിലെ സി.പി.എം അംഗം പാർട്ടി വിട്ടു, പ്രതിപക്ഷത്തിനൊപ്പം പ്രവർത്തിക്കും

കൊച്ചി- കോർപ്പറേഷനിലെ സി.പി.എം അംഗം പാർട്ടി വിട്ടു. ആറാം ഡിവിഷനിൽനിന്ന് വിജയിച്ച കൗൺസിലറാണ്. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പരിഗണന നൽകിയില്ലെന്ന് അഷ്‌റഫ് നേരത്തെ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ അഷ്‌റഫ് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ വോട്ട് അസാധുവാക്കിയിരുന്നു.
 

Latest News