Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഹൂത്തികളുടെ ഭീകരാക്രമണ ശ്രമങ്ങള്‍ തകര്‍ത്തു

റിയാദ് - ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ രണ്ടു ഭീകരാക്രമണ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ഭീകരാക്രമണം നടത്താനുള്ള പദ്ധതിയും സൗദി അറേബ്യ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമവുമാണ് സഖ്യസേന പരാജയപ്പെടുത്തിയത്.

 

Latest News