Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

കോൺഗ്രസിന് പുതിയ അധ്യക്ഷൻ ജൂണിൽ

ന്യൂദൽഹി- കോൺഗ്രസിന് പുതിയ അധ്യക്ഷനെ അടുത്ത ജൂണിൽ തെരഞ്ഞെടുക്കും. സംഘടന തെരഞ്ഞെടുപ്പ് നടത്തിയാകും അധ്യക്ഷനെ തെരഞ്ഞെടുക്കുക. മെയിൽ തെരഞ്ഞെടുപ്പ് നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത തരത്തിലായിരിക്കും പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
 

Latest News