Sorry, you need to enable JavaScript to visit this website.

ബംഗാളിൽ വനം മന്ത്രി രാജിവച്ചു, ബി.ജെ.പിയിൽ ചേരും

കൊൽക്കത്ത- ബംഗാൾ മന്ത്രിസഭയിൽ വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന രാജീബ് ബാനർജി രാജിവച്ചു. തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബാനർജിയുടെ രാജി. തനിക്കെതിരെ തൃണമൂൽ നേതാക്കൾ ഗൂഢാലോചന നടത്തുന്നതായി രാജീബ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
 

Latest News