Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതപ്രദര്‍ശനം;യുവാവ് പിടിയില്‍

തൃശൂര്‍- മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി ഉണ്ണികൃഷ്ണന്‍ (35) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവവം. മദ്യപിച്ചിരുന്ന ഇയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ വെച്ച് പാന്റ് അഴിച്ചുമാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മറ്റു വിദ്യാര്‍ഥികള്‍ ഇയാളെ കീഴ്‌പ്പെടുത്തി പോലീസിലേല്‍പിച്ചു.

 

Latest News